Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man Arrested

Kollam

വ​യോ​ധി​ക​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ല്‍

പാ​രി​പ്പ​ള്ളി: വ​യോ​ധി​ക​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളെ പാ​രി​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ഴി​പ്പു​റം ചി​റ​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഗോ​പീ​ഷ് (41) ആണ് അ​റ​സ്റ്റി​ലാ​യ​ത്. 2008 ലും ​പ്ര​തി​ക്കെ​തി​രെ സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ന് പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ വി​ഷ്ണു സ​ജീ​വ്, എ​എ​സ്‌​ഐ തോ​മ​സ്, സി​പി​ഒ മാ​രാ​യ സ​ബി​ത്ത്, അ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്നയാൾ പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: ട്രെ​യി​നു​ക​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ൾ ത​ന്ത്ര​പ​ര​മാ​യി മോ​ഷ്ടി​ക്കു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബോ​സ് ജി​ത്തു എ​ന്ന വി​ഷ്ണു (22) പി​ടി​യി​ൽ. ചെ​ങ്ങ​ന്നൂ​രി​ന​ടു​ത്ത് കു​ള​ന​ട​യി​ലാണ് ആ​ർ​പി​എ​ഫ് തി​രു​വ​ന​ന്ത​പു​രം ക്രൈം ​ഇ​ന്‍റലി​ജ​ൻ​സ് ബ്രാ​ഞ്ച് പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

മാ​സം നാ​ലി​ന് ഒ​റ്റ​പ്പാ​ല​ത്തി​നും പാ​ല​ക്കാ​ടി​നും ഇ​ട​യി​ൽ അ​മൃ​ത എ​ക്സ്പ്ര​സി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ആ​ർ​പി​എ​ഫ് സം​ഘം. പ്ര​തി​യി​ൽനി​ന്നും ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഒ​ൻ​പ​ത് പ​വ​ൻ സ്വ​ർ​ണ​ഭ​ര​ണ​ങ്ങ​ൾ, ഒ​രു ലാ​പ്ടോ​പ്പ്, മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ട്രെ​യി​നു​ക​ളി​ൽനി​ന്നും സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്നും മാ​സ്ക് ധ​രി​ച്ചെ​ത്തി ബാ​ഗു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ പ​തി​വ്. ബാ​ഗി​ലെ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തശേ​ഷം ബാ​ഗ് ഉ​പേ​ക്ഷി​ക്കും.

മോ​ഷ്ടി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ൽ​ക്കും. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ ക​ണ്ടെ​ത്തി അ​വി​ടെ ഒ​ളി​ച്ചി​രി​ക്കും. രാ​ത്രി​യി​ൽ മോ​ഷ​ണ​ത്തി​നാ​യി പു​റ​ത്തി​റ​ങ്ങും.

മ​ദ്യ​ത്തി​നും രാ​സ​ല​ഹ​രി​ക്കും അ​ടി​മ​യാ​യ പ്ര​തി, മോ​ഷ​ണ​മു​ത​ൽ വി​റ്റു​കി​ട്ടു​ന്ന പ​ണം ആ​ഡം​ബ​ര ജീ​വി​ത​ത്തി​നാ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ​ക്ക് കു​ടും​ബ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല.

കേ​ര​ള​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​കളു​ണ്ട്. ആ​ർ​പി​എ​ഫ് ഡി​വി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഹ​നീ​ഫ, ന​വീ​ൺ പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം ക്രൈം ​ഇ​ന്‍റലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.ജെ. ജി​പി​ൻ, ജി​പി​ആ​ർ​എ​സ്ഐ കെ.​ജെ. പ്ര​വീ​ൺ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്രെ​യ്സ് മാ​ത്യു ദീ​പ​ക്, ഫി​ലി​പ്സ് ജോ​ൺ, ജ്ഞാ​നാ​ന​ന്ദ്, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ എ​സ്.​വി. ജോ​സ്, ജി. ​വി​പി​ൻ, സ​വി​ൻ, ബാ​ബു, പ്ര​വീ​ൺ, ശ്രീ​ഹ​രി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

സ്ത്രീ​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍

പ​ന്ത​ളം: സ്ത്രീ​ക​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യെ​യും വൃ​ദ്ധ​മാ​താ​വി​നെ​യും മു​ന്‍ വൈ​രാ​ഗ്യ​ത്താ​ല്‍ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട കു​ള​ന​ട മാ​ന്തു​ക മ​ല​യു​ടെ താ​ഴ​ത്തേ​തി​ല്‍ വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത് (41) ആ​ണ് പ​ന്ത​ളം പോ​ലീ​സിന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 21-ന് ​രാ​ത്രി കു​ള​ന​ട അ​മ്മൂ​മ്മ​ക്കാ​വ് സ്വ​ദേ​ശി​നി​യെ​യാ​ണ് ഇ​യാ​ള്‍ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​വ​രു​ടെ വൃ​ദ്ധ മാ​താ​വി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രും പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രും പ്ര​തി​യും ത​മ്മി​ല്‍ മൈ​ക്ക് സെ​റ്റി​ന്‍റെ ശ​ബ്ദ മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​വും മ​റ്റും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​തിന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ്ആ​ക്ര​മ​ണ​മെ​ന്നു പ​റ​യു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​കാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ജി ​സ​ന്തോ​ഷ് കു​മാ​റി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ന്ത​ളം എ​സ്എ​ച്ച്ഒ ടി. ​ഡി. പ്ര​ജീ​ഷ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു. ​വി. വി​ഷ്ണു, എ​എ​സ് ഐ ​വൈ. ജ​യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

District News

സ്ത്രീ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ടെ​ലി​ഗ്രാം അ​ക്കൗ​ണ്ടി​നി​ന്നും വാ​ട്‌​സ്ആ​പ് ന​മ്പ​റി​ൽനി​ന്നും സ്ത്രീ​യു​ടെ ടെ​ലി​ഗ്രാം അ​ക്കൗ​ണ്ടി​ലേ​ക്കും വാ​ട്സ്ആ​പ് ന​മ്പ​റി​ലേ​ക്കും അ​ശ്ലീ​ല മെ​സേ​ജു​ക​ൾ അ​യ​യ്ച്ച​യാ​ൾ പി​ടി​യി​ൽ. വീ​ഡി​യോ കോ​ൾ വി​ളി​ച്ച് ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച​താ​യും ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ണ്ട്.

മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഐടി ആ​ക്ട് പ്ര​കാ​ര​മു​ള്ള കേ​സി​ലെ പ്ര​തി​യാ​യ ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി ആ​റാ​ട്ടു​വ​ഴി വാ​ർ​ഡി​ൽ തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പ്ര​ണ​വ് ബൈ​ജു​വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ മോ​ഹി​ത്.​പി.​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെക്ട​ർ, സു​നി​ൽ​കു​മാ​ർ, എ​എ​സ്ഐ മ​ഞ്ജു​ഷ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​രേ​ഷ്, ര​തീ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up